പുനലൂർ: പ്ലാച്ചേരി അരുൺ നിവാസിൽ പരേതനായ പി. സഹദേവെൻറ ഭാര്യ ഉഷ (57) നിര്യാതയായി. മക്കൾ: അരുൺ, അഖിൽ. മരുമക്കൾ: രമ്യ, അനശ്വര. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്.