കുണ്ടറ: പള്ളിമുക്ക് പള്ളിവാതുക്കൽ തോമസ് പണിക്കർ (കുഞ്ഞ് -69) നിര്യാതനായി. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ. മക്കൾ: റ്റിന്റു ടി. പണിക്കർ, റ്റിനു ടി. പണിക്കർ. മരുമക്കൾ: സുബീഷ ജോസഫ്, ലാലു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കുണ്ടറ വലിയപള്ളി സെമിത്തേരിയിൽ.