ആയൂർ: കമ്പംകോട് ചെക്കാലയ്ക്കൽ വീട്ടിൽ അലക്സിെൻറ മകൻ റ്റിജു അലക്സ് (31) നിര്യാതനായി. മാതാവ്: ആനിപോൾ: സഹോദങ്ങൾ: റ്റിന്റു, റ്റിനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം കമ്പംകോട് സെന്റ് അഗസ്റ്റിൻ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.