വെഞ്ഞാറമൂട്: പുളിമാത്ത് പുത്തന്‍വീട്ടില്‍ പരേതനായ ഗംഗാധരന് പിള്ളയുടെയും ഇന്ദിരയമ്മയുടെയും മകന് ഗിരീഷ് (37) നിര്യാതനായി. സഹോദരങ്ങള്‍: സുബാഷ്, രതീഷ്.