കല്ലറ: തമ്പുരാട്ടിമൂല അജിത ഭവനില്‍ ബാബുരാജ് (61) നിര്യാതനായി. ഭാര്യ: അജിത കുമാരി. മക്കള്‍: അഖില്‍ രാജ്, അജിന്‍രാജ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.