പാറശ്ശാല: അവണാകുഴി ഇലവന്‍കുഴി വീട്ടില്‍ പരേതനായ കെ. മൃത്യുഞ്ജയപ്പണിക്കരുടെ ഭാര്യ ഡി. അരുന്ധതി (89) നിര്യാതയായി. മക്കള്‍: എം. ശ്രീനിവാസന്, പ്രഫ. എം. ചന്ദബാബു (സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം), എം.എ. സുധാദേവി, എം.എ. ലതിക. മരുമക്കള്‍: എസ്. ജയകുമാര്‍, ഡി. മധുസൂദനന്, ഷീല, എസ്. ജയശ്രീ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച 8.30ന്.