കുഴിത്തുറ: കഴുവൻതിട്ട പൂമുഖത്ത് രാജഭവനിൽ ബി.എസ്. രാജലക്ഷ്മിയമ്മ (63) നിര്യാതയായി. ഭർത്താവ്: എം.കെ. കുമാർ (റിട്ട. ആർമി). മക്കൾ: വൈശാഖ് കെ.ആർ (ടി.വി.എസ് തിരുവനന്തപുരം), വിപിൻ കെ.ആർ (എൻ.ടി.ടി.എഫ്, ബംഗളൂരു). മരുമക്കൾ: എസ്.ജി. അഞ്ജു, ഭവ്യാ ഭാർഗവൻ (സാംസങ്, ബംഗളൂരു).