കാട്ടാക്കട: മണ്ഡപത്തിൻകടവ് അൻപിൻ ഭവനിൽ പി. രാജേന്ദ്രന്റെ(ഡി.എം.കെ തമിഴ്നാട് സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെംബർ) ഭാര്യ ഡാർലിങ് സുകൃതം (70) നിര്യാതയായി. മക്കൾ: ഡോ. അൻപിൻ രാജ(അസി. പ്രഫ, നിർമലഗിരി കോളജ്, കണ്ണൂർ), ഡോ.അരുൺ രാജ (അസി. പ്രഫ, സെന്റ് ഡൊമിനിക് കോളജ്, കാഞ്ഞിരപ്പള്ളി). മരുമകൾ: ദീപ എബ്രഹാം (അസി. പ്രഫ, നിർമല കോളജ്, മൂവാറ്റുപുഴ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. പ്രാർഥന ബുധനാഴ്ച രാവിലെ.