ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി തെക്കരകത്ത് റോഡിൽ തെരുവത്ത് വെളിയങ്കോട് ഹൈദറിന്റെ മകളും പുഴങ്ങര ഇല്ലത്ത് മൊയ്തീന്റെ ഭാര്യയുമായ ഫാത്തിമത്ത് (60) നിര്യാതയായി. മക്കൾ: ശാക്കിർ, സാബിറ, ഫസീല. മരുമകൻ: റഹീം.