തിരുവില്വാമല: കണിയാർകോട് പറക്കോട്ട് ഹരി നിവാസിൽ പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ രാമകൃഷ്ണന്റെ ഭാര്യ പി.കെ. തങ്കം (റിട്ട. അധ്യാപിക -78) നിര്യാതയായി. മക്കൾ: ഹരീഷ് ബാബു, സച്ചിൻമയി, ശാന്തി, രത്നാകരൻ (കുട്ടൻ), ബിന്ദു, സൂര്യ. മരുമക്കൾ: വാസുദേവൻ, ഹരികൃഷ്ണൻ, പ്രമോദ് കുമാർ, ദിലീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.