പുന്നയൂർക്കുളം: ചമ്മനൂർ വടക്കേക്കുന്ന് പള്ളത്ത് വാസുദേവൻ (60) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിവാസ്, വിവിഷ. മരുമകൻ: വിജീഷ്.