ചാലക്കുടി: പറമ്പിക്കാട്ടിൽ വേലുവിന്റെ മകൻ രാമൻകുട്ടി (79) നിര്യാതനായി. ഭാര്യ: പരേതയായ രുക്മിണി. മകൻ: അഭിലാഷ്. മരുമകൾ: ശ്രുതി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.