കരുവാരകുണ്ട്: വാക്കോട് അല്ലക്കുഴ സണ്ണിയുടെ ഭാര്യ ഷീല (55) നിര്യാതയായി. മക്കൾ: സനീഷ്, ബ്ലസി, ജോയ്സി. മരുമക്കൾ: മരീറ്റ, സിനോ, ജിന്റോ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കരുവാരകുണ്ട് തിരുകുടുംബ ഫൊറോന ദേവാലയ സെമിത്തേരിയിൽ.