കേച്ചേരി: ആദ്യകാല സി.പി.എം നേതാവും ചൂണ്ടൽ ഗ്രാമപഞ്ചായത്ത് മുൻ അംഗവും പട്ടിക്കരയിലെ റേഷൻ ഷോപ്പ് ഡീലറുമായ കേച്ചേരി കറപ്പം വീട്ടിൽ ഐമുണ്ണി (84) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഷൈല, ഷൈജു, ഷൈന (ഇരുവരും ടൈലർ ഷോപ്പ്, കേച്ചേരി), സുബില (ജില്ല സഹകരണ ബാങ്ക് കേച്ചേരി), ഇബ്രാഹിം ബാദുഷ (ദുബൈ). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പട്ടിക്കര പറപ്പൂർ തടത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.