ആമ്പല്ലൂര്‍: പുതുക്കാട് തെക്കേ തൊറവ് തെക്കിനിയത്ത് ചക്കുംപീടിക പരേതനായ കുഞ്ഞുവറീതിന്റെ മകന് വര്‍ഗീസ് (കൊച്ചറപ്പന് -58) നിര്യാതനായി. സഹോദരങ്ങള്‍: അന്തോണി, എല്‍സി, മേരി, വില്സന്, ഷീബ.