ആമ്പല്ലൂർ: പറപ്പൂക്കര രാപ്പാൾ ചിറ്റിലപ്പിള്ളി പുല്ലോക്കാരൻ ബിജുവിന്റെ ഭാര്യ ആശ (38) നിര്യാതയായി. മക്കൾ: ആഷിക്, അമൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പറപ്പൂക്കര സെന്റ് ജോൺസ് ഫൊറോന പള്ളി സെമിത്തേരിയിൽ.