ചാവക്കാട്: തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിന് പടിഞ്ഞാറ് തറയിൽ ഹരിദാസൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഹബിത, ഹരിത, ഹബിൻ. മരുമക്കൾ: രജീഷ്, രഘു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.