പൊന്നൂക്കര: പഞ്ചാബ്മൂല ഇല്ലിക്കൽ വീട്ടിൽ നാരായണന്റെ ഭാര്യ കാളി (83) നിര്യാതയായി. മകൻ: വിശ്വംഭരൻ. മരുമകൾ: ജയശ്രീ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് വടൂക്കര ശ്മശാനത്തിൽ.