കൽപറ്റ: അമ്പിലേരിയിലെ ചീനമ്പീടൻ മമ്മു ഹാജി (86) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുല്ല, ബഷീർ (വ്യാപാരി സൊസൈറ്റി-കൽപറ്റ), സലീം (അസി. മാനേജർ, കെ.എസ്.എഫ്.ഇ കൽപറ്റ), ഇഖ്ബാൽ. മരുമക്കൾ: സൽമ അബ്ദുല്ല, സൗജത്ത് ബഷീർ, ഷമീന സലീം, ഖദീജ ഇഖ്ബാൽ. സഹോദരങ്ങൾ: മൂസ കമ്പളക്കാട്, സൂപ്പി കൽപറ്റ, മൊയ്തു കൽപറ്റ, ഫാത്തിമ കൽപറ്റ, പരേതരായ ഹലീമ കൽപറ്റ, കുഞ്ഞമ്മദ് ഹാജി കെല്ലൂർ, കുഞ്ഞാമി കൽപറ്റ, മറിയം കണ്ടത്തുവയൽ, ആയിശ കെല്ലൂർ. ഖബറടക്കം വ്യാഴാഴ്ച കൽപറ്റ വലിയപള്ളി ഖബർസ്ഥാനിൽ.