സുൽത്താൻ ബത്തേരി: മാങ്ങോട് ആടുകാലിയിൽ മത്തായി (89) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: അന്നക്കുട്ടി, മേരിക്കുട്ടി, വർഗീസ് കുട്ടി, പൗലോസ് കുട്ടി. മരുമക്കൾ: പരേതനായ ചാക്കോ കരനിലത്ത്, വർഗീസ്, മേരി, ബിന്ദു.