ചെറുകുളം: പാണാടത്ത് പി. സുന്ദരൻ (പി.എസ് -65) നിര്യാതനായി. പരേതരായ പാച്ചുക്കുട്ടിയുടെയും ജനകിയുടെയും മകനാണ്. ഭാര്യ: പ്രഭാവതി പൊന്നമ്പറമ്പത്ത് (നടക്കാവ്). മക്കൾ: വിഷ്ണു, കൃഷ്ണ. സഹോദരങ്ങൾ: രാഘവൻ, വത്സല, പുരുഷോത്തമൻ, ശോഭന, അനിൽകുമാർ. സഞ്ചയനം വെള്ളിയാഴ്ച.