വേളം: പൂളക്കൂലിലെ ചെട്ട്യാന്റെ മീത്തൽ അമ്മാളു അമ്മ (83) നിര്യാതയായി. മകൻ: ശ്രീധരൻ (വിമുക്ത ഭടൻ). മരുമകൾ: ഗീത (കൂരാച്ചുണ്ട്). സഹോദരങ്ങൾ: കുഞ്ഞിക്കേളു(എറണാകുളം), ബാലക്കുറുപ്പ് (വടയം), പരേതയായ മാതു അമ്മ (അരൂർ).