കൊയിലാണ്ടി: കൊടക്കാട്ടുമുറി ചാത്തോത്ത് മാണിക്യം (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാജൻ, ഗോപിനാഥൻ, പ്രസന്ന, പ്രേമ. മരുമക്കൾ: ലീല, രജിത, ബാലൻ, മോഹനൻ. സഹോദരങ്ങൾ: ദേവകി, കുഞ്ഞിരാമൻ, പരേതരായ കണ്ണൻ, നാരായണൻ, ചാത്തുക്കുട്ടി, ജാനു. സഞ്ചയനം ഞായറാഴ്ച.