കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ വലിയപറമ്പിൽ ലക്ഷ്മി അമ്മ (86) നിര്യാതയായി. ഭർത്താവ്: കുട്ടികൃഷ്ണൻ നായർ. മക്കൾ: വി.പി. രാജൻ (നിജിൽ രാജ് ബസ്) ശൈലജ, ഉഷ, പുഷ്പലത, അനിത. മരുമക്കൾ: നിർമല, ബാലൻ നായർ, രാമചന്ദ്രൻ നായർ, കേശവൻ നായർ, അശോകൻ (ഓങ്കോൽ ആന്ധ്ര). സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നായർ, കല്യാണിക്കുട്ടി, പരേതനായ ബാലൻ നായർ. സംസ്കാരം വ്യാഴാഴ്ച.