നല്ലളം ബസാർ: പൂളക്കടവ് പാലത്തിനു സമീപം മേത്തലേരി അഹമ്മദുകുട്ടി (92) നിര്യാതനായി. മക്കൾ: കുഞ്ഞായിൻ, പാത്തേയ്, ഉമ്മാച്ചെയ്, മുഹമ്മദുകുട്ടി, കദീജ, പരേതനായ അസൈൻ, ഹുസൈൻ, മൈമൂനത്ത്, സഫിയ, ആഷിഖ്. മരുമക്കൾ: ആയിശ, ഷരീഫ, റഷീദ, സുബൈദ, പരേതനായ കുഞ്ഞിപോക്കർ ,അബൂബക്കർ, ഉമ്മർ, മരക്കാർ, അബ്ദുൽ ലത്തീഫ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30 നല്ലളം പഴയ ജുമുഅത്ത് പള്ളിയിൽ.