പൂനൂർ: മഠത്തും പൊയിൽ മൊകായിക്കൽ അത്തോളി റഹീം (54) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: നിഹാൽ, നിഷാൽ, നഹല. മരുമകൻ: അജ്നാസ് (മങ്കയം).