തലക്കുളത്തൂര്‍: പറമ്പത്ത് പരേതനായ ചേറുക്കല്‍ അബ്ദുല്ല ഹാജിയുടെ മകന് ചേറുക്കല്‍ ഉമ്മര്‍കോയ (66) നിര്യാതനായി. ഭാര്യ: പരേതയായ റസിയ പാടത്തോടി. മക്കള്‍: മുനീര്‍, മുഫീദ, മാഷിദ. മരുമക്കള്‍: റഫീഖ് വെള്ളിമാട്കുന്ന്, ഇഖ്ബാല്‍ കൊയിലാണ്ടി, അഫീഫ അരീക്കോട്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുറഹിമാന്, അബൂബക്കര്‍, ബിച്ചായിശ, ഇമ്പിച്ചിബി, പരേതനായ കോയാമു.