താമരശ്ശേരി: കോരങ്ങാട് പുത്തൻ തെരുവിൽ പരുവിങ്ങൽ അബൂബക്കർ ഹാജി (72) നിര്യാതനായി. ചമൽ ചുണ്ടൻകുഴിയിൽ മുൻ മഹല്ല് ഭാരവാഹിയും ആദ്യകാല കെ.എം.സി.സി അംഗവും ദീർഘ കാലം പ്രവാസിയുമായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ഷമീർ (എറണാകുളം), ബഷീർ (ദുബൈ), സാബിറ, ഷബ്ന, ഷഫീഖ്. മരുമക്കൾ: ഫൈസൽ ബാബു (മാവൂർ), ഫജാസ് (ജിദ്ദ), മുഹ്സിനത്ത് (കോരങ്ങാട്), ഫഹ്മിദ (തച്ചംപൊയിൽ).