കണ്ണാടിപ്പൊയിൽ: പനങ്ങാട് (ബ്രൂക്ക്ലാൻഡ് കുറുമ്പൊയിൽ) പരേതനായ പി.എം. ഗോവിന്ദന്റെ മകൻ പി.ജി. രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: കനകം. മക്കൾ: വിഷ്ണു, ജിഷ്ണു. മരുമക്കൾ: പ്രവിഷ, അമൃത. സഹോദരങ്ങൾ: വേണുഗോപാൽ, സദാനന്ദൻ, ജയറാം, ഗിരിജ, സുബ്രഹ്മണ്യൻ, രാജീവൻ, ശശികുമാർ, ശിവാനന്ദ്, ദേവാനന്ദ്, രാഗേഷ് (പനങ്ങാട് നോർത്ത് സ്കൂൾ).