വേളം: കൂളിക്കുന്ന് തയ്യാട്ട് അനന്തൻ നായർ (89) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കൾ: വിനോദൻ, ഇന്ദു, പരേതനായ ശശി. മരുമക്കൾ: ജ്യോത്സന (പാലേരി), രാജൻ (എടവരാട്). സഹോദരങ്ങൾ: ഗോപാലൻ നായർ, അച്യുതൻ നായർ, പരേതരായ വല്ലിപ്പറ്റ കുഞ്ഞിരാമൻ നായർ, അരീക്കൻ ചാലിൽ മാധവി അമ്മ, കുഞ്ഞിക്കണാരൻ നായർ. സഞ്ചയനം ഞായറാഴ്ച.