താമരശ്ശേരി: കെടവൂർ കല്ലാരംകെട്ടിൽ താമസിക്കുന്ന ചെമ്പ്ര മണ്ണാറയ്ക്കൽ ബബിത (33) നിര്യാതയായി.പരേതനായ പ്രേമരാജന്റെയും ശ്യാമളയുടെയും മകളാണ്. ഭർത്താവ്: പ്രബീഷ് (ഡ്രീംസ് സ്റ്റുഡിയോ താമരശ്ശേരി).മക്കൾ: അക്ഷജ് സൂര്യ, അക്ഷയ്നി. സഹോദരൻ: വസന്ത്.