ഒളവട്ടൂര്‍: കരുകണ്ടത്തിൽ താമസിക്കുന്ന പരേതനായ ഇളഞ്ചേരി മമ്മദിന്റെ ഭാര്യ കുഞ്ഞിക്കദിയുമ്മ (79) നിര്യാതയായി. മക്കൾ: സൈതാലി, ഉണ്ണിമോയിൻ, മുഹമ്മദ്, മുഹ്സിൻ, ഫാത്തിമ, ആയിഷ, സുബൈദ, ആരിഫ, നാദിറ. മരുമക്കൾ: സുബൈദ, റജിന, ഖദീജ, റുബീന, അബൂബക്കർ, നൗഫൽ, നൗഷാദ്.