താനൂർ: കേരളാധീശ്വരപുരം സ്വദേശിയും പഴയകാല കോൺഗ്രസുകാരനുമായിരുന്ന ഒമ്പേടത്തിൽ കുമാരൻ (86) നിര്യാതനായി. ഭാര്യ: പയ്യാപന്ത ദാക്ഷായനി. മക്കൾ: പ്രകാശൻ, പ്രസി. മരുമക്കൾ: സജീവൻ (കൃഷ്ണ ഹൽവ സ്റ്റോർ, കല്ലായി), ഗീത. സഹോദരങ്ങൾ: കാർത്ത്യായനി, ലക്ഷ്മി, പരേതനായ ഗംഗാധരൻ.