കൽപകഞ്ചേരി: രണ്ടത്താണി കിഴക്കേപ്പുറം തറമ്മൽ പുത്തൻപീടിയേക്കൽ അബൂബക്കർ ഹാജി (76) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുബൈർ, ജാബിർ, റസീന, സുമയ്യ. മരുമക്കൾ: മുഹമ്മദ് അഷ്റഫ് കുറുക്കോൾ, ബുഷ്റ ചെറുശ്ശോല, റൈഹാനത്ത് ഓമച്ചപ്പുഴ. സഹോദരങ്ങൾ: ഉസ്മാൻ ഹാജി, പരേതരായ മുഹമ്മദ് കുട്ടി മുസ്ലിയാർ, ഉമ്മർ ഹാജി, ആയിശു.