ഏലംകുളം: പരേതനായ താമരശ്ശേരി മൂസക്കുട്ടിയുടെ മകൻ ഹുസ്സൻകുട്ടി ഹാജി (80) നിര്യാതനായി. ദീർഘകാലം ഏലംകുളം മഹല്ല് കമ്മിറ്റി സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ: ബീവിക്കുട്ടി പുളക്കപ്പറമ്പിൽ (വിളയൂർ). മക്കൾ: അബ്ദുൽ ബഷീർ, മൂസക്കുട്ടി, സുഹറ, മുംതാസ്, നൗഷാദലി, കമറുദ്ദീൻ. മരുമക്കൾ: യൂസുഫ് (കുന്നക്കാവ്), ലുഖ്മാൻ (ചെർപ്പുളശ്ശേരി), സുഹറ (വലമ്പൂർ), ഷൈല (വല്ലപ്പുഴ), റഹ്മത്തുന്നീസ (ചെമ്മലശ്ശേരി), ഹസീന (പട്ടിക്കാട് ചുങ്കം).