എടക്കര: വഴിക്കടവ് നായ്ക്കന്കൂളി കളരിക്കല്‍ കെ.വി. തോമസ് (66) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി. മക്കള്‍: ലിസ, ലിജു. മരുമക്കള്‍: ഡിനു ചാക്കോ, എഫില റോസ് ജോളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് നരിവാലമുണ്ട സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍.