വൈലത്തൂർ: കാവപ്പുര തിയ്യത്ത് അഷ്റഫിന്റെ മകൻ ഫായിസ് (28) നിര്യാതനായി. മാതാവ്: നസീറ. ഭാര്യ: ശഹന ഷെറി. സഹോദരി: ഫാദിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കാവപ്പുര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.