കോഡൂര്‍: പരേതനായ കല്ലായി കുഞ്ഞീന്‍ ഹാജിയുടെ മകന് മുഹമ്മദ് ബഷീര്‍ (49) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: റഷീദ. മക്കള്‍: ലിയ, ഫെസിന്. സഹോദരങ്ങള്‍: അജ്മല്‍, നാസര്‍, ഖദീജ, ഉമ്മു തമീം, നസ്നി, അബ്ദുല്‍ റസാഖ്, പരേതനായ അഡ്വ. മുഹമ്മദ് അബ്ദുറഹിമാന്.