ചിറക്കടവ്: കുരങ്ങാടി തലച്ചിറ വീട്ടിൽ ജോസഫ് മോശ (73) നിര്യാതനായി. മക്കൾ: വത്സമ്മ, ജോൺ, എബ്രഹാം, റജീന. മരുമക്കൾ: ബിനു, സാറാമ്മ, വിജയമ്മ, മോഹനൻ. സംസ്കാരം വ്യാഴാഴ്ച ഒന്നിന് ഉള്ളായം സാൽവേഷൻ ആർമി സെമിത്തേരിയിൽ.