മുക്കട: കിഴക്കേപ്പാറ പരേതനായ ചെല്ലപ്പന്റെ ഭാര്യ കല്യാണിയമ്മ (90) നിര്യാതയായി. മക്കൾ: ശാന്തമ്മ, രാധാമണി, വിജയൻ, വിനോദിനി, സുരേന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.