അയ്മനം: കേളംകുളം (അജിത് ഭവന്) രാജപ്പന് (62) നിര്യാതനായി. ഭാര്യ: സുഭാമ്മ. മക്കള്‍: അജിത്, അഞ്ജു. മരുമകന്: സുഭീഷ്. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍.