കുറവിലങ്ങാട്: തെക്കേപാറാവേലിൽ ഔസേപ്പിന്റെ മകൻ തോമസ് (64) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കൾ: ഫാ. ജോസഫ് (ബംഗളൂരു), ലിജോ തോമസ് (കുവൈത്ത്), ജീന. മരുമക്കൾ: ജോബീഷ് സിറിയക്, രേഷ്മ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ ദേവാലയ സെമിത്തേരിയിൽ.