കോട്ടയം: ജർമനിയിലെ ബാംബെർഗ് അതിരൂപത വൈദികൻ ഫാ. മത്തായി വെട്ടുകല്ലേൽ (83) നിര്യാതനായി. സഹോദരങ്ങൾ: കുഞ്ഞന്ന, പരേതരായ ജോൺ, തോമസ്, മറിയം. സംസ്കാരം വ്യാഴാഴ്ച 2.30ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിൽ.