പത്തിരിപ്പാല: മണ്ണൂർ തെരുവ് പൊട്ടംപുലാക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തുമുത്ത് (73) നിര്യാതയായി. മക്കൾ: കാദർ, ബഷീർ, സൈനബ, ഷമീറ, നസീറ. മരുമക്കൾ: അസീസ്, ബഷീർ, സുധീർ, നസീമ, ഹസീന.