പിരായിരി: കുന്നംകുളങ്ങര ചേന്തിയുടെ മകൻ എൻ. കിട്ട (റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ -71) നിര്യാതനായി. ഭാര്യ: മോഹിനി. മക്കൾ: ശഷിജ (സി.പി.ഐ മഹിള സംഘം പാലക്കാട് മണ്ഡലം പ്രസിഡന്റ്), ശഷീദ് (ഇലക്ട്രീഷ്യൻ), ശഷീബ്. മരുമക്കൾ: പി.ഡി. ശശികുമാർ (കെ.എസ്.ഇ.ബി, പറളി), സ്മിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.