ഏന്തയർ: വാഴചാരിയിൽ ജോസഫ് മാത്യു (കുഞ്ഞേട്ടൻ -79) നിര്യാതനായി. ഭാര്യ: വടക്കേമല വടക്കേൽ മേരി. മക്കൾ: വിൻസി, ജെസി, ബിനോയ്, പരേതയായ റിൻസി. മരുമകൻ: ജയിംസ്. സംസ്കാരം വ്യാഴാഴ്ച രണ്ടിന് ഏന്തയാർ വേളാങ്കണ്ണി മാത പള്ളി സെമിത്തേരിയിൽ.