ആലത്തൂർ: കാവശ്ശേരി വേപ്പിലശ്ശേരിയിൽ പരേതനായ സൂര്യൻ കുരിക്കളുടെ മകൻ പപ്പടം നിർമിച്ച് വിൽപന നടത്തുന്ന സുബ്രഹ്മണ്യൻ കുരുക്കൾ (55) നിര്യാതനായി. മാതാവ്: പരേതയായ അമ്മിണി. ഭാര്യ: ഉമാ മഹേശ്വരി. മക്കൾ: ദിവ്യ, നിതിൻ, നിഖിൽ.