കോയമ്പത്തൂർ: ജമാഅത്തെ ഇസ്ലാമിയുടെ തമിഴ് വാരിക ‘സമരസ’ത്തിന്റെ മുൻ എഡിറ്ററും ഇസ്ലാമിയ സ്കൂളിന്റെ അസിസ്റ്റന്റ് മാനേജരുമായ സെയ്യദ് സുൽത്താൻ (48) നിര്യാതനായി. എസ്.ഐ.ഒ കോയമ്പത്തൂർ ജില്ല പ്രസിഡന്റായിരുന്നു. ഭാര്യ: ജുഹറ. മക്കൾ: സൻഫിയ, സുഹൈൽ.