ആലത്തൂർ: എ.എസ്.എം.എം സ്കൂളിന് മുൻഭാഗം പള്ളിപ്പറമ്പ് ഉണ്ണി മൻസിലിൽ പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെ മകൻ അബ്ദുൽ ഗഫൂർ (60) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: ബദർന്നിസ (പഞ്ചായത്ത് വകുപ്പ് റിട്ട. ജീവനക്കാരി). മകൻ: മുഹമ്മദ് ഇബ്റാഹീം (അച്ചു-പത്താം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: സൈനുൽ ആബിദീൻ, റംലത്ത്, അബ്ദുൽ നസീർ, സീനത്ത്, അബൂബക്കർ സിദ്ദീഖ് (ഉണ്ണി).