ചെറുതോണി: താന്നിക്കണ്ടം നെല്ലാനിക്കൽ തോമസ് (ജോർജ് വട്ടപ്പാറ -64) നിര്യാതനായി. ഭാര്യ: കരിമണ്ണൂർ പുത്തൻപുരക്കൽ ലീലാമ്മ. മക്കൾ: സിനി (ഇറ്റലി), നിഷ, സ്മിത (യു.കെ). മരുമക്കൾ: ബിജു ജോസഫ്, ജിജോ ജോസഫ്.